Surprise Me!

കരുണാനിധി | നിങ്ങൾക്ക് അറിയേണ്ടതെല്ലാം | Oneindia Malayalam

2018-08-07 522 Dailymotion

ഡിഎംകെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ മുത്തുവേൽ കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. തമിഴക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു മുത്തുവേൽ കരുണാനിധി എന്ന എം കരുണാനിധി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Buy Now on CodeCanyon